മഞ്ഞപ്പിത്തം: ക്രിക്കറ്റ് താരം മരിച്ചു
ഉപ്പള: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ക്രിക്കറ്റ് താരം മരിച്ചു. കണ്ണാടിപ്പാറ സുഭാഷ് നഗറിലെ രാജേഷ് (51) ആണ് മരിച്ചത്.ബേക്കൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്രിക്കറ്റ് താരവും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ കൂടിയായിരുന്നു.ആറ് മാസം മുമ്പ് മഞ്ഞപ്പിത്തം പിടിപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു.മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഒരാഴ്ചമുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. ഭാര്യ: രൂപ. രണ്ട് കുട്ടികളുണ്ട്.

ഉപ്പള: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ക്രിക്കറ്റ് താരം മരിച്ചു. കണ്ണാടിപ്പാറ സുഭാഷ് നഗറിലെ രാജേഷ് (51) ആണ് മരിച്ചത്.
ബേക്കൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്രിക്കറ്റ് താരവും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ കൂടിയായിരുന്നു.
ആറ് മാസം മുമ്പ് മഞ്ഞപ്പിത്തം പിടിപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഒരാഴ്ചമുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. ഭാര്യ: രൂപ. രണ്ട് കുട്ടികളുണ്ട്.