ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജനശ്രീ സുസ്ഥിര മിഷന്‍

നെല്ലിക്കട്ട: ജനശ്രീ സുസ്ഥിര മിഷന്‍ ചെങ്കള മണ്ഡലം സഭ ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നെല്ലിക്കട്ട പി.ബി.എം സ്‌കൂളില്‍ ശില്‍പശാല നടത്തി. യോഗം ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.ചെങ്കള മണ്ഡലം ജനശ്രീ ചെയര്‍മാന്‍ പീതാംബരന്‍ പാടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അഗം ആച്ചേരി ബാലകൃഷ്ണന്‍, ബ്ലോക്ക് ചെയര്‍മാന്‍ എം. പുരുഷോത്തമന്‍ നായര്‍, നെക്രാജെ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഖാന്‍ പൈക്ക, ബ്ലോക്ക് അംഗം […]

നെല്ലിക്കട്ട: ജനശ്രീ സുസ്ഥിര മിഷന്‍ ചെങ്കള മണ്ഡലം സഭ ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നെല്ലിക്കട്ട പി.ബി.എം സ്‌കൂളില്‍ ശില്‍പശാല നടത്തി. യോഗം ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ചെങ്കള മണ്ഡലം ജനശ്രീ ചെയര്‍മാന്‍ പീതാംബരന്‍ പാടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അഗം ആച്ചേരി ബാലകൃഷ്ണന്‍, ബ്ലോക്ക് ചെയര്‍മാന്‍ എം. പുരുഷോത്തമന്‍ നായര്‍, നെക്രാജെ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഖാന്‍ പൈക്ക, ബ്ലോക്ക് അംഗം സി.എച്ച് വിജയന്‍, മുട്ടത്തോടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ സുരേഷ് പാടി, പൊതുപ്രവര്‍ത്തകന്‍ അബൂബക്കര്‍ ഗിരി, ചെങ്കള പഞ്ചായത്ത് മുന്‍ മെമ്പര്‍ നാസര്‍ കാട്ടുകൊച്ചി, ബാബു അജക്കോട്, വിനയകുമാര്‍ അതിര്‍ക്കുഴി, രാജന്‍ ആചാരി, ഉമാനാഥന്‍ കെ.കെ പുറം, മണികണ്ഠന്‍ പാലാഴി, അഗസ്റ്റിന്‍ ക്രാസ്ത, റിയാസ് കാട്ടുകൊച്ചി, ശശിധരന്‍ നെല്ലിക്കട്ട, ദേവദാസ് കെ.കെ പുറം, മഹേഷ് കെ.കെ പുറം, സുധീഷ് നമ്പ്യാര്‍, റഫീഖ് നായന്മാര്‍മൂല, കാസിം വെള്ളൂറടുക്കം, ജഗദീഷ് അതിര്‍ക്കുഴി, വിഘ്‌നേഷ്, ഫ്രാന്‍സിസ് ഡിസൂസ, ടൈറ്റസ് ക്രാസ്താ, സുനില്‍കുമാര്‍, മഹേഷ് അതിര്‍ക്കുഴി, ദാമോദരന്‍, ബാലന്‍ എ.ടി, ചന്ദ്രന്‍ ടി.കെ, ഹനീഫ് അതിര്‍ക്കുഴി, ഷാജി അതിര്‍ക്കുഴി, മുഹമ്മദ്, മിഥുന്‍ കൃഷ്ണ, രതീഷ് വി.കെ, രാജന്‍ നമ്പ്യാര്‍, ഉദയന്‍ സംസാരിച്ചു. ജനശ്രീ ചെങ്കളമണ്ഡലം സഭ ട്രഷറര്‍ പത്മാവതി ടീച്ചര്‍ നന്ദി പറഞ്ഞു. യോഗത്തില്‍ അച്ചേരി ബാലകൃഷ്ണന്‍ നായരെ ആദരിച്ചു. ജനശ്രീയുടെ മുതിര്‍ന്ന അംഗം കുട്ടി കെ.കെ പുറം, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിച്ചു. ജനശ്രീ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

Related Articles
Next Story
Share it