ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ധര്‍ണ നടത്തി
കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ബി.സി. റോഡില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ജനശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ അച്ചേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജീവന്‍ നമ്പ്യാര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, അശോകന്‍ മാസ്റ്റര്‍, അഡ്വ. ജിതേഷ് ബാബു, കെ. പുരുഷോത്തമന്‍, കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ ചെറുവത്തൂര്‍, കെ. ഖാലിദ്, മനാഫ് […]

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ബി.സി. റോഡില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ജനശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോര്‍ഡിനേറ്റര്‍ അച്ചേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജീവന്‍ നമ്പ്യാര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, അശോകന്‍ മാസ്റ്റര്‍, അഡ്വ. ജിതേഷ് ബാബു, കെ. പുരുഷോത്തമന്‍, കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ ചെറുവത്തൂര്‍, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി നേതൃത്വം നല്‍കി.