ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ നേതൃക്യാമ്പ് സമാപിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ജില്ലാ നേതൃക്യാമ്പ് പുഞ്ചാവി ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ സമാപിച്ചു.സെന്റര്‍ ജി.സി.സി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. ഹാഷിം ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.നീലേശ്വരം മര്‍ക്കസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഫൈസി ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഹാഷിം ദാരിമി ദേലമ്പാടി ആമുഖഭാഷണം നടത്തി. നൂറുദ്ദീന്‍ മൗലവി കുന്നുങ്കൈ ക്യാമ്പ് […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ജില്ലാ നേതൃക്യാമ്പ് പുഞ്ചാവി ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ സമാപിച്ചു.
സെന്റര്‍ ജി.സി.സി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. ഹാഷിം ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
നീലേശ്വരം മര്‍ക്കസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഫൈസി ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഹാഷിം ദാരിമി ദേലമ്പാടി ആമുഖഭാഷണം നടത്തി. നൂറുദ്ദീന്‍ മൗലവി കുന്നുങ്കൈ ക്യാമ്പ് നിയന്ത്രിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി ചര്‍ച്ച ക്രോഡീകരിച്ചു.
മുഹമദ് ഫൈസി കജ ക്ഷേമനിധിയും ഹാരിസ് ഹസനി തൃക്കരിപ്പൂര്‍ ജില്ലാ ട്രെയിനിങ് സെന്ററും ജമാല്‍ ദാരിമി ആലംപാടി സി.എം ഉസ്താദ് സമരവും മൊയ്തു മൗലവി ചെര്‍ക്കള നമ്മുടെ എം.ഐ.സിയും ഹമീദ് ഫൈസി ബോവിക്കനം റെയ്ഞ്ച് വിഭജനം എന്നി വിഷയങ്ങള്‍ അവതരിപ്പിച്ചു.
ബുള്ളറ്റ് മൊയ്തു ഹാജി, ജലീല്‍ ബല്ലാകടപ്പുറം, അസീസ് പുഞ്ചാവി, ജാഫര്‍ അഷ്‌റഫി, അബ്ബാസ് ദാരിമി, തമീം, ഷാനിദ് സംബന്ധിച്ചു.

Related Articles
Next Story
Share it