ജംഇയ്യത്തുല്‍ അസ്‌നവിയ്യീന്‍: അഷ്‌റഫ് പ്രസി., ഷരീഫ് ജന.സെക്ര.

കാസര്‍കോട്: ജംഇയ്യത്തുല്‍ അസ്‌നവിയ്യീന്‍ കേന്ദ്ര കമ്മിറ്റിക്ക് പുതിയ സാരഥികളായി. ചെറുകുന്ന് ദാറുല്‍ ഉലൂം അല്‍ അസ്‌നവിയ്യയില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗം അബ്ദുല്‍ ഖാദിര്‍ ബാഖവി ബാവിക്കര ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുസ്ലിയാര്‍ കൊവ്വല്‍ പള്ളി, തൗഫീഖ് അസ്‌നവി, അനസ് അസ്‌നവി, ശഫീഖ് അസ്‌നവി പ്രസംഗിച്ചു. ഭാരവാഹികള്‍: അഷ്‌റഫ് അസ്‌നവി മര്‍ദ്ദള (പ്രസി.), ജൗഹര്‍ അസ്‌നവി ഉദുമ, മുസ്തഫ അസ്‌നവി വെട്ടത്തൂര്‍ (വൈസ് പ്രസി.), ഷരീഫ് അസ്‌നവി കാഞ്ഞങ്ങാട് (ജന.സെക്ര.), സുബൈര്‍ […]

കാസര്‍കോട്: ജംഇയ്യത്തുല്‍ അസ്‌നവിയ്യീന്‍ കേന്ദ്ര കമ്മിറ്റിക്ക് പുതിയ സാരഥികളായി. ചെറുകുന്ന് ദാറുല്‍ ഉലൂം അല്‍ അസ്‌നവിയ്യയില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗം അബ്ദുല്‍ ഖാദിര്‍ ബാഖവി ബാവിക്കര ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുസ്ലിയാര്‍ കൊവ്വല്‍ പള്ളി, തൗഫീഖ് അസ്‌നവി, അനസ് അസ്‌നവി, ശഫീഖ് അസ്‌നവി പ്രസംഗിച്ചു. ഭാരവാഹികള്‍: അഷ്‌റഫ് അസ്‌നവി മര്‍ദ്ദള (പ്രസി.), ജൗഹര്‍ അസ്‌നവി ഉദുമ, മുസ്തഫ അസ്‌നവി വെട്ടത്തൂര്‍ (വൈസ് പ്രസി.), ഷരീഫ് അസ്‌നവി കാഞ്ഞങ്ങാട് (ജന.സെക്ര.), സുബൈര്‍ അസ്‌നവി പരപ്പ, ഹാഫിള് സ്വദഖത്തുള്ള അസ്‌നവി, കല്ലൂരാവി (സെക്ര.), അഷ്‌കര്‍ ബാഖവി അല്‍ അസ്‌നവി (ട്രഷ.), അബ്ദുര്‍ റഷീദ് അസ്നവി പൈവളിഗെ (ഓര്‍ഗനൈസിംഗ് സെക്ര.), ഉമറുല്‍ ഫാറൂഖ് അസ്‌നവി സാലത്തൂര്‍ (മീഡിയ ചെയ.), ഇബ്രാഹിം അസ്‌നവി ബാവനഗര്‍ (കണ്‍.).

Related Articles
Next Story
Share it