ജമാല്‍ ബൈത്താന്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് മെമ്പര്‍

ഷാര്‍ജ: പ്രവാസി മലയാളികളുടെ നിക്ഷേപ കൂട്ടായ്മയായ സിംടെക് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജമാല്‍ ബൈത്താനെ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഏക പ്രവാസി മലയാളി ജമാല്‍ ബൈത്താനാണ്. തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശിയാണ്. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്റ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ ബൈത്താന്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്. ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, തിരുവനന്തപുരം സി.എച്ച് സെന്റര്‍ വൈസ് പ്രസിഡണ്ട് […]

ഷാര്‍ജ: പ്രവാസി മലയാളികളുടെ നിക്ഷേപ കൂട്ടായ്മയായ സിംടെക് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജമാല്‍ ബൈത്താനെ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഏക പ്രവാസി മലയാളി ജമാല്‍ ബൈത്താനാണ്. തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശിയാണ്. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്റ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ ബൈത്താന്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്. ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, തിരുവനന്തപുരം സി.എച്ച് സെന്റര്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

Related Articles
Next Story
Share it