ഉല്ലാസ യാത്രയുമായി ജദീദ് റോഡ് പിരിസക്കൂട്ടം

തളങ്കര: പിരിസക്കൂട്ടം ജദീദ് റോഡിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങളോടെ നാല് ഗ്രൂപ്പ് തിരിച്ച് നീലേശ്വരം ഹൗസ്‌ബോട്ടില്‍ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. നഗരസഭാ അംഗം സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. പി.എ. മഹ്‌മൂദ് ഹാജി പ്രാര്‍ത്ഥന നടത്തി. പിരിസക്കസേരയില്‍ സാദിഖ് പീടേക്കാരനും പിരിസപ്പൊട്ട് മത്സരത്തില്‍ എം.എച്ച്. അബ്ദുല്‍ ഖാദര്‍, സിദ്ധിഖ് പട്ടേല്‍ എന്നിവരും ജേതാക്കളായി. പിരിസ രാഷ്ട്രീയത്തില്‍ ടീം യെല്ലോ ഒന്നാം സ്ഥാനം നേടി. പിരിസപ്പൊണ്ടാട്ടിയില്‍ സുബ്‌ന സത്താറും പിരിസക്കുട്ടിയില്‍ റാസി […]

തളങ്കര: പിരിസക്കൂട്ടം ജദീദ് റോഡിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങളോടെ നാല് ഗ്രൂപ്പ് തിരിച്ച് നീലേശ്വരം ഹൗസ്‌ബോട്ടില്‍ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. നഗരസഭാ അംഗം സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. പി.എ. മഹ്‌മൂദ് ഹാജി പ്രാര്‍ത്ഥന നടത്തി.
പിരിസക്കസേരയില്‍ സാദിഖ് പീടേക്കാരനും പിരിസപ്പൊട്ട് മത്സരത്തില്‍ എം.എച്ച്. അബ്ദുല്‍ ഖാദര്‍, സിദ്ധിഖ് പട്ടേല്‍ എന്നിവരും ജേതാക്കളായി. പിരിസ രാഷ്ട്രീയത്തില്‍ ടീം യെല്ലോ ഒന്നാം സ്ഥാനം നേടി. പിരിസപ്പൊണ്ടാട്ടിയില്‍ സുബ്‌ന സത്താറും പിരിസക്കുട്ടിയില്‍ റാസി അച്ചു അസ്‌ലമും പൊട്ടാത്ത പിരിസത്തില്‍ നഹ്‌യാന്‍ നൗഷാദും വിജയിച്ചു. അന്താക്ഷരി, പിരിസത്തമാശ, നൃത്തം, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സീറ്റോ, അസി എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അസ്‌ലം കൊച്ചി ഓഫര്‍ ചെയ്ത മൂന്ന് പേര്‍ക്കുളള സൗജന്യ യാത്രക്ക് ഉമ്പു പട്ടേല്‍, സി.എ. അസീസ്, നാസര്‍ പട്ടേല്‍ എന്നിവര്‍ അര്‍ഹരായി. ഷരീഫ് ചുങ്കത്തില്‍, മിഫ്ത്താദ്, ശിഹാബ് ബാങ്കോട്, അഫ്താബ്, എം.എച്ച്. അബ്ദുല്‍ ഖാദര്‍, സി.എ. അസീസ് ഖത്തര്‍, ഇ. ശംസുദ്ദീന്‍, കബീര്‍ സേട്ട്, ബദ്‌റുദ്ദീന്‍ ആഷി, അച്ചു അസ്‌ലം, ഇഖ്ബാല്‍ കൊട്ടയാടി, ഹനീഫ് കൊട്ടയാടി, അഹ്‌മദ് പീടേക്കാരന്‍, അബ്ദുല്‍ ഹക്കീം ടി., ലത്തീഫ് പട്ടേല്‍, നവാസ് പട്ടേല്‍ റോഡ്, അബ്ദുല്‍ റഹ്‌മാന്‍ കാഞ്ഞങ്ങാട്, മിയാദ്, നബീല്‍ ഇല്യാസ്, നാസര്‍ പട്ടേല്‍, പി.എ. റഫീഖ്, സത്താര്‍ പി.എ., സലീം ബാങ്കോട്, റഹ്‌മത്തുല്ല, പി.കെ.സഹല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലുക്മാന്‍ തളങ്കര, ഫൈസല്‍ പട്ടേല്‍, പി.എ. മഹ്‌മൂദ് ഹാജി, ബഷീര്‍ വോളിബോള്‍, അസ്‌ലം കൊച്ചി, സമീര്‍ ചെങ്കളം, പി.എ. മുജീബ് റഹ്‌മാന്‍, അസ്‌കജ് അഹ്‌മദ്, മുജീബ് കറാമ, അസ്‌ലം ജദീദ് റോഡ് ഓണ്‍ലൈന്‍ വഴി ആശംസ നേര്‍ന്നു.

Related Articles
Next Story
Share it