ജെ.സി.ഐ. നീലേശ്വരം ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ ബാധിതര്‍ക്ക് സഹായ ധനം നല്‍കി

നീലേശ്വരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ ബാധിതര്‍ക്ക് ജെ.സി.ഐ നീലേശ്വരം, കരുണാ പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് സഹായധനം നല്‍കി. പ്രസിഡണ്ട് ഡോ: പി.രതീഷ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി.കുഞ്ഞിരാമന്‍, കരുണാ പാലിയേറ്റീവ് പ്രസിഡണ്ട് പി.ഇ. ഷാജിത്ത്, പി. അശോകന്‍, സുജിത്ത് കുമാര്‍, സി.വി.സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it