ജെ.സി.ഐ. കാസര്‍കോട് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ആസിഫ് എന്‍.എ അധ്യക്ഷത വഹിച്ചു. എതിര്‍ദിശ മാസിക എഡിറ്റര്‍ പി.കെ സുരേഷ് കുമാര്‍, മേഖലാ പ്രസിഡണ്ട് സമീര്‍ കെ.ടി, സിനിമാ താരം സിനി വര്‍ഗീസ്, സിനിമാ ഡയറക്ടര്‍ അനീഷ് ഉപാസന, മേഖലാ വൈസ് പ്രസിഡണ്ട് സജിത്, മുന്‍ പ്രസിഡണ്ട് റംസാദ് അബ്ദുല്ല, സി.കെ.അജിത് കുമാർ, സയ്യിദ് സഫ്‌വാന്‍, എ.എ ഇല്യാസ് തുടങ്ങിയവര്‍ […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ആസിഫ് എന്‍.എ അധ്യക്ഷത വഹിച്ചു. എതിര്‍ദിശ മാസിക എഡിറ്റര്‍ പി.കെ സുരേഷ് കുമാര്‍, മേഖലാ പ്രസിഡണ്ട് സമീര്‍ കെ.ടി, സിനിമാ താരം സിനി വര്‍ഗീസ്, സിനിമാ ഡയറക്ടര്‍ അനീഷ് ഉപാസന, മേഖലാ വൈസ് പ്രസിഡണ്ട് സജിത്, മുന്‍ പ്രസിഡണ്ട് റംസാദ് അബ്ദുല്ല, സി.കെ.അജിത് കുമാർ, സയ്യിദ് സഫ്‌വാന്‍, എ.എ ഇല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഉമറുല്‍ ഫാറൂഖ് സ്വാഗതവും സെക്രട്ടറി യതീഷ് ബള്ളാള്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it