ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മോഹമുണ്ട്; തുറന്നുപറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര

മുംബൈ: തന്റെ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ മോഹമുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കായിക മാധ്യമമായ സ്‌പോര്‍ട്‌സ് ടുഡെയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏകദിനത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അതില്‍ സംശയമൊന്നും വേണ്ടെന്നായിരുന്നു പൂജാരയുടെ മറുപടി. ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടും അദ്ദേഹം തുറന്നുപറഞ്ഞു.

മുംബൈ: തന്റെ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ മോഹമുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കായിക മാധ്യമമായ സ്‌പോര്‍ട്‌സ് ടുഡെയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏകദിനത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അതില്‍ സംശയമൊന്നും വേണ്ടെന്നായിരുന്നു പൂജാരയുടെ മറുപടി. ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടും അദ്ദേഹം തുറന്നുപറഞ്ഞു.

Related Articles
Next Story
Share it