മലയാളി താരം അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു
മുംബൈ: മലയാളി താരം അനസ് എടത്തൊടിക മുന്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണില്‍ ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ അനസ് എത്തുമെന്നാണ് റിപോര്‍ട്ട്. അനസുമായി ക്ലബ്ബ് നടത്തുന്ന ചര്‍ച്ച അന്തിമഘട്ടത്തിലാണ്. മുമ്പ് 2017-2018 സീണിലാണ് താരം ജംഷഡ്പൂരിന് വേണ്ടി കളിച്ചത്. തുടര്‍ന്ന് താരം കേരളാ ബ്ലാസ്റ്റേഴ്സിലെത്തുകയും ഒരു വര്‍ഷത്തിന് ശേഷം എഡികെ മോഹന്‍ ബഗാനിലെത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ അവര്‍ അനസിനെ റിലീസ് ചെയ്തിരുന്നു.

മുംബൈ: മലയാളി താരം അനസ് എടത്തൊടിക മുന്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണില്‍ ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ അനസ് എത്തുമെന്നാണ് റിപോര്‍ട്ട്. അനസുമായി ക്ലബ്ബ് നടത്തുന്ന ചര്‍ച്ച അന്തിമഘട്ടത്തിലാണ്.
മുമ്പ് 2017-2018 സീണിലാണ് താരം ജംഷഡ്പൂരിന് വേണ്ടി കളിച്ചത്. തുടര്‍ന്ന് താരം കേരളാ ബ്ലാസ്റ്റേഴ്സിലെത്തുകയും ഒരു വര്‍ഷത്തിന് ശേഷം എഡികെ മോഹന്‍ ബഗാനിലെത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ അവര്‍ അനസിനെ റിലീസ് ചെയ്തിരുന്നു.