പിറകില്‍ നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ്; ഐഎസ്എല്ലില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം

ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് എഫ്.സി ഗോവ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. സ്‌ട്രൈക്കര്‍ ഇഗോര്‍ ആന്‍ഗുലോയാണ് രണ്ട് ഗോളുകളും നേടിയത്. സ്റ്റീഫന്‍ എസെയാണ് ജാംഷദ്പൂരിന് വേണ്ടി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ആന്‍ഗുലോയുടെ ആദ്യ ഗോള്‍. ഇഞ്ചുറി ടൈമില്‍ എഡു ബേഡിയയുടെ പാസ് വലയിലെത്തിച്ച് ആന്‍ഗുലോ രണ്ടാം ഗോളും നേടി. ഇതോടെ 11 പോയന്റുമായി ഗോവ അഞ്ചാം സ്ഥാനത്തെത്തി.

ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് എഫ്.സി ഗോവ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. സ്‌ട്രൈക്കര്‍ ഇഗോര്‍ ആന്‍ഗുലോയാണ് രണ്ട് ഗോളുകളും നേടിയത്.

സ്റ്റീഫന്‍ എസെയാണ് ജാംഷദ്പൂരിന് വേണ്ടി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ആന്‍ഗുലോയുടെ ആദ്യ ഗോള്‍. ഇഞ്ചുറി ടൈമില്‍ എഡു ബേഡിയയുടെ പാസ് വലയിലെത്തിച്ച് ആന്‍ഗുലോ രണ്ടാം ഗോളും നേടി. ഇതോടെ 11 പോയന്റുമായി ഗോവ അഞ്ചാം സ്ഥാനത്തെത്തി.

Related Articles
Next Story
Share it