മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങിയേക്കും
ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സഹീര്‍ ഖാന്‍. ചൊവ്വാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചത്തെ മത്സരത്തില്‍ ഡി കോക്ക് ഉണ്ടാകുമെന്ന സൂചന സഹീര്‍ ഖാന്‍ നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഉദ്ഘാടന മത്സത്തില്‍ ആര്‍സിബിക്കെതിരെ ഡി കോക്ക് കളിച്ചിരുന്നില്ല. ഡി കോക്കിന്റെ അഭാവത്തില്‍ ക്രിസ് ലിന്‍ ആണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ഇലവനില്‍ കളിച്ചത്. മികച്ച പ്രകടനമാണ് […]

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സഹീര്‍ ഖാന്‍. ചൊവ്വാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചത്തെ മത്സരത്തില്‍ ഡി കോക്ക് ഉണ്ടാകുമെന്ന സൂചന സഹീര്‍ ഖാന്‍ നല്‍കിയിട്ടുണ്ട്.
ഐപിഎല്‍ ഉദ്ഘാടന മത്സത്തില്‍ ആര്‍സിബിക്കെതിരെ ഡി കോക്ക് കളിച്ചിരുന്നില്ല. ഡി കോക്കിന്റെ അഭാവത്തില്‍ ക്രിസ് ലിന്‍ ആണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ഇലവനില്‍ കളിച്ചത്. മികച്ച പ്രകടനമാണ് ലിന്‍ കാഴ്ച വെച്ചതും. കഴിഞ്ഞ സീസണിലെ ഫൈനല്‍ കളിച്ച ടീമില്‍ നിന്നും ഡി കോക്ക്, കോട്ടര്‍നൈല്‍ എന്നിവര്‍ക്ക് പകരം ക്രിസ് ലിന്‍, മാര്‍ക്കോ ജെന്‍സണ്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇലവന്‍ പ്രഖ്യാപിച്ചത്. ഇലവന്‍ സ്ഥിരത പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ തവണ ക്രിസ് ലിന്നിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ന് ലിന്‍ ഫോമിലായതിനാല്‍ ഡി കോക്കിന് വേണ്ടി ആരെ പുറത്തിരുത്തും എന്ന കാര്യത്തില്‍ ആശങ്കയിലാണ് രോഹിതും കോച്ചും.