ഐ.എന്‍.ടി.യു.സി ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യത്തിലും നടപടിയില്ലാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ സൂചിപ്പിച്ചു.ഐ.എന്‍.ടി.യു.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചും സായാഹ്ന ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സി.ജി ടോണി അധ്യക്ഷത വഹിച്ചു.നേതാക്കളായ അര്‍ജുനന്‍ തായലങ്ങാടി, ഉമേഷ് അണങ്കൂര്‍, ഷാഹുല്‍ ഹമീദ്, ഉസ്മാന്‍ കടവത്ത്, വിനോദ് കുമാര്‍ അരമന, പി.വി രമേശന്‍, പി.കെ വിജയന്‍, കമലാക്ഷ സുവര്‍ണ്ണ, അമ്പിളി. ഇ, […]

കാസര്‍കോട്: രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യത്തിലും നടപടിയില്ലാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ സൂചിപ്പിച്ചു.
ഐ.എന്‍.ടി.യു.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചും സായാഹ്ന ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സി.ജി ടോണി അധ്യക്ഷത വഹിച്ചു.
നേതാക്കളായ അര്‍ജുനന്‍ തായലങ്ങാടി, ഉമേഷ് അണങ്കൂര്‍, ഷാഹുല്‍ ഹമീദ്, ഉസ്മാന്‍ കടവത്ത്, വിനോദ് കുമാര്‍ അരമന, പി.വി രമേശന്‍, പി.കെ വിജയന്‍, കമലാക്ഷ സുവര്‍ണ്ണ, അമ്പിളി. ഇ, ഷരീഫ്, പ്രദീപ്, ഹരീന്ദ്രന്‍, സുബൈദ, വിനോദ, സുനിത, ശശികല, അമ്പു, ചന്ദ്രന്‍, മോഹനന്‍, സന്തോഷ്, ഗോലകൃഷ്ണന്‍ മധൂര്‍ സംസാരിച്ചു. ഉദയന്‍ കൊനാല സ്വാഗതവും ഗോപി കാടകം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it