യുവേഫയും അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുന്നു; ക്ലബുകള്‍ക്ക് അര്‍ഹമായ ലാഭവിഹിതം നല്‍കാന്‍ യുവേഫ തയ്യാറകണം: ഇന്റര്‍ മിലാന്‍ പരിശീലകന്‍
മിലാന്‍: യുറോപ്യന്‍ സൂപ്പര്‍ ലീഗും യുവേഫയും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ക്ലബുകളോടുള്ള യുവേഫയുടെ സമീപനത്തെ വിമര്‍ശിച്ച് ഇന്റര്‍ മിലാന്‍ പരിശീലകന്‍ കോണ്ടെ. യുവേഫ എല്ലാ ക്ലബുള്‍ക്കും അര്‍ഹിക്കുന്ന രീതിയില്‍ ലാഭവിഹിതം നല്‍കണമെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും കോണ്ടെ പറഞ്ഞു. യുവേഫയും യുവേഫയ്ക്ക് കീഴില്‍ ഉള്ള അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുകയാണെന്നും കൊണ്ടെ വിമര്‍ശിച്ചു. സൂപ്പര്‍ ലീഗിനെ യുവേഫ എതിര്‍ക്കുന്നത് ഒക്കെ അംഗീകരിക്കുന്നു. എന്നാല്‍ യുവേഫ നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സമയം ആയി. യുവേഫ അവര്‍ക്ക് ലഭിക്കുന്ന […]

![യുവേഫയും അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുന്നു; ക്ലബുകള്‍ക്ക് അര്‍ഹമായ ലാഭവിഹിതം നല്‍കാന്‍ യുവേഫ തയ്യാറകണം: ഇന്റര്‍ മിലാന്‍ പരിശീലകന്‍ യുവേഫയും അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുന്നു; ക്ലബുകള്‍ക്ക് അര്‍ഹമായ ലാഭവിഹിതം നല്‍കാന്‍ യുവേഫ തയ്യാറകണം: ഇന്റര്‍ മിലാന്‍ പരിശീലകന്‍](https://utharadesam.com/wp-content/uploads/2021/04/Antonio-Conte.jpg)
മിലാന്‍: യുറോപ്യന്‍ സൂപ്പര്‍ ലീഗും യുവേഫയും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ക്ലബുകളോടുള്ള യുവേഫയുടെ സമീപനത്തെ വിമര്‍ശിച്ച് ഇന്റര്‍ മിലാന്‍ പരിശീലകന്‍ കോണ്ടെ. യുവേഫ എല്ലാ ക്ലബുള്‍ക്കും അര്‍ഹിക്കുന്ന രീതിയില്‍ ലാഭവിഹിതം നല്‍കണമെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും കോണ്ടെ പറഞ്ഞു. യുവേഫയും യുവേഫയ്ക്ക് കീഴില്‍ ഉള്ള അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുകയാണെന്നും കൊണ്ടെ വിമര്‍ശിച്ചു.
സൂപ്പര്‍ ലീഗിനെ യുവേഫ എതിര്‍ക്കുന്നത് ഒക്കെ അംഗീകരിക്കുന്നു. എന്നാല്‍ യുവേഫ നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സമയം ആയി. യുവേഫ അവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ വളരെ കുറച്ച് മാത്രമേ ക്ലബുകള്‍ക്ക് നല്‍കുന്നുള്ളൂ. ക്ലബുകള്‍ ആണ് താരങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നത്. യുവേഫ ഒന്നിനായും പണം നിക്ഷേപിക്കേണ്ടി വരുന്നില്ല. അപ്പോള്‍ ക്ലബുകള്‍ കൂടുതല്‍ വരുമാനം അര്‍ഹിക്കുന്നുണ്ട്. കോണ്ടെ പറഞ്ഞു.