കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്ലാന്റ് സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റ് ജനറ്റിക് എഞ്ചിനീയറിങ്ങും ജീനോം എഡിറ്റിങ്ങും എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. യു.എസ്.എ പെര്‍ഡ്യൂ യൂണിവേഴ്സിറ്റി പ്രൊഫസര്‍ സ്റ്റാന്റണ്‍ ഗെല്‍വിന്‍, ഡോ. ലാംങ് യിംഗ് ലീ എന്നിവര്‍ സംസാരിച്ചു. ഡോ. ജാസ്മിന്‍ എം ഷാ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. അരുണ്‍ കുമാര്‍ സ്വാഗതവും ഡോ.പി.എ. സിനു നന്ദിയും പറഞ്ഞു. ഇന്ത്യക്ക് പുറമെ യു.എസ്.എ, പോളണ്ട് […]

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്ലാന്റ് സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റ് ജനറ്റിക് എഞ്ചിനീയറിങ്ങും ജീനോം എഡിറ്റിങ്ങും എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. യു.എസ്.എ പെര്‍ഡ്യൂ യൂണിവേഴ്സിറ്റി പ്രൊഫസര്‍ സ്റ്റാന്റണ്‍ ഗെല്‍വിന്‍, ഡോ. ലാംങ് യിംഗ് ലീ എന്നിവര്‍ സംസാരിച്ചു. ഡോ. ജാസ്മിന്‍ എം ഷാ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. അരുണ്‍ കുമാര്‍ സ്വാഗതവും ഡോ.പി.എ. സിനു നന്ദിയും പറഞ്ഞു. ഇന്ത്യക്ക് പുറമെ യു.എസ്.എ, പോളണ്ട് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

Related Articles
Next Story
Share it