ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍: എ.കെ ശ്യാംപ്രസാദ് സംസ്ഥാന പ്രസിഡണ്ട്‌

എറണാകുളം: ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സിന്റെ ക്ഷേമത്തിനായി രൂപീകൃതമായ ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന പ്രസിഡണ്ടായി കാസര്‍കോട് സ്വദേശി എ.കെ ശ്യാംപ്രസാദിനെ തിരഞ്ഞെടുത്തു. നിലവില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാനാണ് ശ്യാംപ്രസാദ്.ഇന്നലെ എറണാകുളം ഡ്യൂണ്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.മറ്റു ഭാരവാഹികള്‍: ഹരിദാസ് (ചാലക്കുടി-ജന.സെക്ര.), ആഷ്‌ലി (മൂവാറ്റുപുഴ-സെക്ര.), ബോബി (എറണാകുളം- ട്രഷ.), ഷൗക്കത്തലി (നിലമ്പൂര്‍-വൈസ് പ്രസി.).

എറണാകുളം: ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സിന്റെ ക്ഷേമത്തിനായി രൂപീകൃതമായ ഇന്റീരിയര്‍ കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന പ്രസിഡണ്ടായി കാസര്‍കോട് സ്വദേശി എ.കെ ശ്യാംപ്രസാദിനെ തിരഞ്ഞെടുത്തു. നിലവില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാനാണ് ശ്യാംപ്രസാദ്.
ഇന്നലെ എറണാകുളം ഡ്യൂണ്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികള്‍: ഹരിദാസ് (ചാലക്കുടി-ജന.സെക്ര.), ആഷ്‌ലി (മൂവാറ്റുപുഴ-സെക്ര.), ബോബി (എറണാകുളം- ട്രഷ.), ഷൗക്കത്തലി (നിലമ്പൂര്‍-വൈസ് പ്രസി.).

Related Articles
Next Story
Share it