ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
വാഷിംഗ്ടണ്‍ ഡി.സി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും ഇതിനുപരിഹാരമായാണ് പുതിയ ഫീച്ചര്‍ എന്നുമാണ് വിശദീകരണം. പുതിയ മാറ്റത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം സിഇഒ അദം മൊസാരി ട്വീറ്റ് ചെയ്തു. പുതിയ ഫീച്ചര്‍ പ്രകാരം ഒരു ഉപയോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്ത് വയ്ക്കാം. അതായത് നിങ്ങള്‍ക്ക് നിങ്ങളുടെയോ മറ്റൊരാളുടെയോ പോസ്റ്റില്‍ ലൈക്കുകള്‍ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ ഫീച്ചര്‍ ഓണ്‍ ചെയ്തിടാം. ഇന്‍സ്റ്റഗ്രാമുകളിലെ ലൈക്കുകളുടെ […]

വാഷിംഗ്ടണ്‍ ഡി.സി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും ഇതിനുപരിഹാരമായാണ് പുതിയ ഫീച്ചര്‍ എന്നുമാണ് വിശദീകരണം. പുതിയ മാറ്റത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം സിഇഒ അദം മൊസാരി ട്വീറ്റ് ചെയ്തു. പുതിയ ഫീച്ചര്‍ പ്രകാരം ഒരു ഉപയോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്ത് വയ്ക്കാം. അതായത് നിങ്ങള്‍ക്ക് നിങ്ങളുടെയോ മറ്റൊരാളുടെയോ പോസ്റ്റില്‍ ലൈക്കുകള്‍ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ ഫീച്ചര്‍ ഓണ്‍ ചെയ്തിടാം.
ഇന്‍സ്റ്റഗ്രാമുകളിലെ ലൈക്കുകളുടെ എണ്ണം പലപ്പോഴും സാമൂഹികമായ സമ്മര്‍ദ്ദം വ്യക്തികളില്‍ ഉണ്ടാക്കുന്നു എന്ന വാദങ്ങളെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് അവസാനിപ്പിക്കാനിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു കൂട്ടം ഉപയോക്താക്കളില്‍ ഇതിന്റെ പരീക്ഷണം ഇന്‍സ്റ്റഗ്രാം നടത്തിയിരുന്നു. ഇതിന് വലിയ പ്രചാരണമാണ് ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് പുതി ഫീച്ചര്‍.
അതേ സമയം ഇന്‍സ്റ്റഗ്രാമിന്റെ 'ലൈക്ക് ഹൈഡിംഗ്' ഫീച്ചര്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്‍സ്റ്റഗ്രാം മാതൃസ്ഥാപനം ഫേസ്ബുക്ക് ഉറ്റുനോക്കുന്നത്. ഭാവിയില്‍ ഇത്തരം ഫീച്ചര്‍ ഫേസ്ബുക്കിലേക്കും വന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. ചുരുക്കത്തില്‍ ഇന്‍സ്റ്റഗ്രാമിലെ ഹൈഡ് ലൈക്ക് എന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ അതിന്റെ ഉപയോഗം പൂര്‍ണ്ണമായും ഉപയോക്താവിന് വിട്ടു നല്‍കുകയാണ് ഇന്‍സ്റ്റഗ്രാം.