നഗരത്തിലെ തട്ടുകടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന
കാസര്‍കോട്: കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നഗരത്തിലെ തട്ടുകടകളില്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാരായണിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷന് സമീപത്തെ തട്ടുകടകളില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയ തട്ടുകടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നഗരത്തിലെ ഹോട്ടലുകളിലും പരിശോധന നടന്നിരുന്നു.