കൊറിയര്‍ പാര്‍സല്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ എക്‌സൈസ് ഇന്റലിജന്‍സ് ടീമിന്റെ പരിശോധന

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അഞ്ച് കൊറിയര്‍ പാര്‍സല്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. തിരുവനന്തപുരം ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശത്തെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്ക്, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വികെ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

Related Articles
Next Story
Share it