കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ പരിശോധന; മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ നടന്ന പരിശോധനയില്‍ മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിലായി. എരിയാല്‍ ചേരങ്കൈയില്‍ താമസിക്കുന്ന മുഹമ്മദ് മര്‍സൂഖ് (28) ആണ് അറസ്റ്റിലായത്. ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സി.എ. അബ്ദുറഹീമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.ഐ. വിഷ്ണു പ്രസാദും സംഘ വും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ പരിശോധിച്ചപ്പോഴാണ് ഇവിടെയുണ്ടായിരുന്ന മര്‍സൂഖിന്റെ കൈവശം 48 ഗ്രാം എം.ഡി.എം.എ. അടങ്ങിയ മാരക മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഏതാനും മാസം മുമ്പും കാസര്‍കോട് […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ നടന്ന പരിശോധനയില്‍ മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിലായി. എരിയാല്‍ ചേരങ്കൈയില്‍ താമസിക്കുന്ന മുഹമ്മദ് മര്‍സൂഖ് (28) ആണ് അറസ്റ്റിലായത്. ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സി.എ. അബ്ദുറഹീമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.ഐ. വിഷ്ണു പ്രസാദും സംഘ വും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ പരിശോധിച്ചപ്പോഴാണ് ഇവിടെയുണ്ടായിരുന്ന മര്‍സൂഖിന്റെ കൈവശം 48 ഗ്രാം എം.ഡി.എം.എ. അടങ്ങിയ മാരക മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഏതാനും മാസം മുമ്പും കാസര്‍കോട് പൊലീസ് നഗരത്തിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ മയക്കുമരുന്ന് പിടിച്ചിരുന്നു.