ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനം:<br>പ്രചരണ കാമ്പയിന്‍ സംഘടിപ്പിക്കും

കാസര്‍കോട്: ഡിസംബറില്‍ നടക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മൂന്ന് മാസം നീണ്ടു നില്‍കുന്ന പ്രചരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് ഐ.എന്‍ എല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനത്തിന് രൂപം നല്‍കി. മണ്ഡലം പ്രസിഡണ്ട് എന്‍.എ മഹമൂദിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ്, ഹാരിസ് ബെഡി, ഷാഫി സന്തോഷ്‌നഗര്‍, എന്‍.എം അബ്ദുല്ല, കാദര്‍ ആലംമ്പാടി, ഹനീഫ് കടപ്പുറം ഖലീല്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, അഷ്‌റഫ് കാറക്കാട്, അമ്മി ആദൂര്‍, […]

കാസര്‍കോട്: ഡിസംബറില്‍ നടക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മൂന്ന് മാസം നീണ്ടു നില്‍കുന്ന പ്രചരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് ഐ.എന്‍ എല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനത്തിന് രൂപം നല്‍കി. മണ്ഡലം പ്രസിഡണ്ട് എന്‍.എ മഹമൂദിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ്, ഹാരിസ് ബെഡി, ഷാഫി സന്തോഷ്‌നഗര്‍, എന്‍.എം അബ്ദുല്ല, കാദര്‍ ആലംമ്പാടി, ഹനീഫ് കടപ്പുറം ഖലീല്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, അഷ്‌റഫ് കാറക്കാട്, അമ്മി ആദൂര്‍, ഗഫൂര്‍ ഹാജി, സിദ്ദീഖ് ചെങ്കള, പോസ്റ്റ് മുഹമദ് കുഞ്ഞി, കുഞ്ഞാമു നെല്ലിക്കുന്ന്, ഉമെയിര്‍ തളങ്കര, അബ്ബാസ് പാറകെട്ട സംബന്ധിച്ചു.

Related Articles
Next Story
Share it