ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും നോമ്പുതുറ കിറ്റുമായി ഐ.എന്‍.എല്‍
കാസര്‍കോട്: ഐ.എന്‍.എല്‍ മുന്‍സിപ്പല്‍ കമ്മിറ്റി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും നോമ്പുതുറ കിറ്റ് നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജറാമിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സി.എം.എ ജലീല്‍, മുനീര്‍ കണ്ടാളം, മുസ്തഫ തോരവളപ്പ്, എന്‍.എ. മഹമൂദ്, ഖലീല്‍ എരിയാല്‍, ഖാദര്‍ സോള്‍ക്കര്‍, എന്‍.എം.അബ്ദുല്ല, ഗഫൂര്‍ ഹാജി, മുഹമ്മദലി കടപ്പുറം, ഹനീഫ മീന്‍ച്ച പ്രസംഗിച്ചു. ശിഹാബ് പോപ്പി […]

കാസര്‍കോട്: ഐ.എന്‍.എല്‍ മുന്‍സിപ്പല്‍ കമ്മിറ്റി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും നോമ്പുതുറ കിറ്റ് നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജറാമിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സി.എം.എ ജലീല്‍, മുനീര്‍ കണ്ടാളം, മുസ്തഫ തോരവളപ്പ്, എന്‍.എ. മഹമൂദ്, ഖലീല്‍ എരിയാല്‍, ഖാദര്‍ സോള്‍ക്കര്‍, എന്‍.എം.അബ്ദുല്ല, ഗഫൂര്‍ ഹാജി, മുഹമ്മദലി കടപ്പുറം, ഹനീഫ മീന്‍ച്ച പ്രസംഗിച്ചു. ശിഹാബ് പോപ്പി സ്വാഗതവും ഉമൈര്‍ തളങ്കര നന്ദിയും പറഞ്ഞു.