ഐ.എന്‍.എല്‍ നേതാവ് മൊയ്തീന്‍ ഹാജി ചാല അന്തരിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡണ്ടും ജില്ലാ നിര്‍വ്വാഹക സമിതിയംഗവുമായ വിദ്യാനഗര്‍ ചാല പൂലക്കല്‍ ഹൗസിലെ മൊയ്തീന്‍ ഹാജി ചാല (85) അന്തരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ മൊയ്തീന്‍ ഹാജി ചെറുപ്പത്തിലേ കാസര്‍കോട്ടെത്തിയതായിരുന്നു. നഗരത്തില്‍ കച്ചവടം നടത്തിയിരുന്നു. ഐ.എന്‍.എല്‍ മണ്ഡലം ട്രഷറര്‍, എന്‍.എല്‍.യു ജില്ലാ ട്രഷറര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. മക്കള്‍: സീനത്ത്, ഷബീര്‍ (വ്യാപാരി, എറണാകുളം), ഫാത്തിമത്ത് നസീമ (സിവില്‍ എഞ്ചിനീയര്‍), ഫാത്തിമത്ത് ഹഫീസ. മരുമക്കള്‍: റഫീഖ്, സലാം, സിയാദ്.

Related Articles
Next Story
Share it