ഐ.എന്‍.എല്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. അഖിലേന്ത്യാ ട്രഷററും റിട്ടേണിങ്ങ് ഓഫീസറുമായ ഡോ. എഎ അമീന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന് അംഗത്വം നല്‍കി കൊണ്ട് വിതരണം ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, പി.കെ.അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മാട്ടുമ്മല്‍ ഹസ്സന്‍, റഹിം ബെണ്ടിച്ചാല്‍, സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ്, ഹസീന ടീച്ചര്‍, സഫ്വാന്‍ […]

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. അഖിലേന്ത്യാ ട്രഷററും റിട്ടേണിങ്ങ് ഓഫീസറുമായ ഡോ. എഎ അമീന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന് അംഗത്വം നല്‍കി കൊണ്ട് വിതരണം ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, പി.കെ.അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മാട്ടുമ്മല്‍ ഹസ്സന്‍, റഹിം ബെണ്ടിച്ചാല്‍, സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ്, ഹസീന ടീച്ചര്‍, സഫ്വാന്‍ ഏരിയാല്‍, ഹനീഫാജി, ശംസു അരിഞ്ചിറ, മുത്തലിബ് കൂളിയങ്കാല്‍, കലീല്‍ ഏരിയാല്‍, താജുദ്ദീന്‍ മൊഗ്രാല്‍, ഹനീഫ് കടപ്പുറം, ഹനീഫ് പി.എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊയ്തീന്‍ കുഞ്ഞി കളനാട് (തൃക്കരിപ്പൂര്‍), എം.എ ലത്തീഫ് (കാസര്‍കോട്), അസീസ് കടപ്പുറം (ഉദുമ), അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍ (കാഞ്ഞങ്ങാട്), സി.എം.എ ജലീല്‍ (മഞ്ചേശ്വരം) എന്നിവരെ റിട്ടേണിങ്ങ് ഒഫീസര്‍മാരായി തിരഞ്ഞെടുത്തു.

Related Articles
Next Story
Share it