ഐ.എന്‍.എല്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി ഗഫൂര്‍ ഹാജി പ്രസി., ഹമീദ് ആദൂര്‍ സെക്ര.

കാസര്‍കോട്: ഐ.എന്‍. എല്‍. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.ഭാരവാഹികളായി ടി.എസ്.എ.ഗഫൂര്‍ ഹാജി (പ്രസി.), മൗലവി അബ്ദുല്ല, ഹബീബ് ള്ളിയത്തടുക്ക, എന്‍.എ.അഷ്‌റഫ്, അഷ്‌റഫ് കാരക്കാട് (വൈസ് പ്രസി.), ഹമീദ് ആദൂര്‍ (ജന.സെക്ര.), ഹനീഫ് കടപ്പുറം, സിദ്ധീഖ് ചെങ്കള, ഹുമൈര്‍ തളങ്കര, ഹമീദ് ബദിയടുക്ക (ജോ: സെക്ര.), ഖലീല്‍ എരിയാല്‍ (ട്രഷ.). ടി.എസ്.എ.ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സി.എം.എ.ജലീല്‍, മുസ്തഫ […]

കാസര്‍കോട്: ഐ.എന്‍. എല്‍. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.
ഭാരവാഹികളായി ടി.എസ്.എ.ഗഫൂര്‍ ഹാജി (പ്രസി.), മൗലവി അബ്ദുല്ല, ഹബീബ് ള്ളിയത്തടുക്ക, എന്‍.എ.അഷ്‌റഫ്, അഷ്‌റഫ് കാരക്കാട് (വൈസ് പ്രസി.), ഹമീദ് ആദൂര്‍ (ജന.സെക്ര.), ഹനീഫ് കടപ്പുറം, സിദ്ധീഖ് ചെങ്കള, ഹുമൈര്‍ തളങ്കര, ഹമീദ് ബദിയടുക്ക (ജോ: സെക്ര.), ഖലീല്‍ എരിയാല്‍ (ട്രഷ.). ടി.എസ്.എ.ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സി.എം.എ.ജലീല്‍, മുസ്തഫ തോരവളപ്പ്, ഷാഫി സന്തോഷ്‌നഗര്‍, എന്‍.എം. അബ്ദുല്ല, ഖാദര്‍ ആലംപാടി, സിദ്ധീഖ് ചെങ്കള, ഹനീഫ് കടപ്പുറം, ബഷീര്‍ ആദൂര്‍ , മൗലവി അബ്ദുല്ല, അഷ്‌റഫ് തളങ്കര, ഹബീബ് ഉളിയത്തടുക്ക, കുഞ്ഞാമു നെല്ലിക്കുന്ന്, ഹുമൈര്‍ തളങ്കര, അബ്ബാസ് പാറക്കെട്ട്, ഹബീബ് മാലിക്ക്, ഖാദര്‍ എരിയ പാടി എന്നിവര്‍ സംസാരിച്ചു. ഖലീല്‍ എരിയാല്‍ സ്വാഗതവും ഹമീദ് ആദൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it