ഐ.എന്‍.എല്‍ സ്ഥാപക ദിനം ശാഖാ തലങ്ങളില്‍ പതാക ഉയര്‍ത്തി ആഘോഷിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ ഇന്ന് ശാഖ തലങ്ങളില്‍ പതാക ഉയര്‍ത്തിയും മില്ലത്ത് സാന്ത്വനം റിലീഫ് വാരത്തിന് തുടക്കം കുറിച്ചും സ്ഥാപക ദിനം ആഘോഷിച്ചു. കാവുഗോളി ചൗക്കിയില്‍ ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പതാക ഉയര്‍ത്തി. മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ശംസുകടപ്പുറം, ഹമീദ് പടിഞ്ഞാര്‍, സാദിഖ് കടപ്പുറം, ജാബിര്‍ പടിഞ്ഞാര്‍, റൗഫ് ചൗക്കി സംബന്ധിച്ചു സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മില്ലത്ത് സാന്ത്വനം റിലീഫ് വാരം ആചരിക്കുമെന്ന് അസീസ് കടപ്പുറം പറഞ്ഞു.

കാസര്‍കോട്: ഐ.എന്‍.എല്‍ ഇന്ന് ശാഖ തലങ്ങളില്‍ പതാക ഉയര്‍ത്തിയും മില്ലത്ത് സാന്ത്വനം റിലീഫ് വാരത്തിന് തുടക്കം കുറിച്ചും സ്ഥാപക ദിനം ആഘോഷിച്ചു.
കാവുഗോളി ചൗക്കിയില്‍ ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പതാക ഉയര്‍ത്തി.
മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ശംസുകടപ്പുറം, ഹമീദ് പടിഞ്ഞാര്‍, സാദിഖ് കടപ്പുറം, ജാബിര്‍ പടിഞ്ഞാര്‍, റൗഫ് ചൗക്കി സംബന്ധിച്ചു
സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മില്ലത്ത് സാന്ത്വനം റിലീഫ് വാരം ആചരിക്കുമെന്ന് അസീസ് കടപ്പുറം പറഞ്ഞു.

Related Articles
Next Story
Share it