നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയണം-പി.ബി.സി.എ
കാസര്‍കോട്: സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം തടയണമെന്ന് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (പി.ബി.സി.എ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ.കെ പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ.വി സുകുമാരന്‍ അനുശോചന പ്രമേയവും കെ.ആര്‍ ബാബുരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സി.കെ വേലായുധന്‍, വൈസ് പ്രസിഡണ്ട് പി.പി രമേശന്‍, കെ.എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍ ബാബുരാജ് സ്വാഗതവും […]

കാസര്‍കോട്: സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം തടയണമെന്ന് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (പി.ബി.സി.എ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ.കെ പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു.
കെ.വി സുകുമാരന്‍ അനുശോചന പ്രമേയവും കെ.ആര്‍ ബാബുരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡണ്ട് സി.കെ വേലായുധന്‍, വൈസ് പ്രസിഡണ്ട് പി.പി രമേശന്‍, കെ.എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍ ബാബുരാജ് സ്വാഗതവും ടി. മുകുന്ദന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.പി തമ്പാന്‍ (പ്രസി.), വി.വി രമേശന്‍ (വൈസ് പ്രസി.), കെ.വി സുകുമാരന്‍ (സെക്ര.), എം അജിത്കുമാര്‍ (ജോ.സെക്ര.), വി. നാരായണന്‍ (ട്രഷ.).