ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയ ആസാദീക്കാ അമൃത് മഹോത്സവം അവാര്‍ഡ് ജില്ലയില്‍ മൂന്നുപേര്‍ക്ക്
കാസര്‍കോട്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയ ആസാദീക്കാ അമൃത് മഹോത്സവം-2023 അവാര്‍ഡ് ജില്ലയില്‍ മൂന്നുപേര്‍ക്ക്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സൈഫുദ്ധീന്‍ എംടിപി, കോട്ടിക്കുളം മല്ലിക വളപ്പിലെ ഷാജുമോഹനന്‍, കൊട്ടിക്കുളം ബീച്ച് റോഡിലെ രാജന്‍ ബി എന്നിവര്‍ക്ക് ലഭിച്ചു.രാജ്യ സുരക്ഷക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം നല്‍കിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മികച്ച ഇന്റലിജിന്‍സ് ഓഫീസര്‍മാര്‍ക്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡാണിത്.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തുന്ന വിശിഷ്ട സേവാ മെഡല്‍ കോസ്റ്റ് ഗാര്‍ഡ് പരേഡ് ഗ്രാണ്ടില്‍ […]

കാസര്‍കോട്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയ ആസാദീക്കാ അമൃത് മഹോത്സവം-2023 അവാര്‍ഡ് ജില്ലയില്‍ മൂന്നുപേര്‍ക്ക്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സൈഫുദ്ധീന്‍ എംടിപി, കോട്ടിക്കുളം മല്ലിക വളപ്പിലെ ഷാജുമോഹനന്‍, കൊട്ടിക്കുളം ബീച്ച് റോഡിലെ രാജന്‍ ബി എന്നിവര്‍ക്ക് ലഭിച്ചു.
രാജ്യ സുരക്ഷക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം നല്‍കിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മികച്ച ഇന്റലിജിന്‍സ് ഓഫീസര്‍മാര്‍ക്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡാണിത്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തുന്ന വിശിഷ്ട സേവാ മെഡല്‍ കോസ്റ്റ് ഗാര്‍ഡ് പരേഡ് ഗ്രാണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വിതരണം ചെയ്യും.
ഈ വര്‍ഷത്തെ അവാര്‍ഡ് ബേപ്പുര്‍ കോസ്റ്റ് ഗാര്‍ഡില്‍ വച്ചു നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ വച്ച് നല്‍കും.
2008ലെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്റലിജന്‍സ് ബ്യുറോ മുതലായ രാജ്യ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് നടത്തുന്ന സീ വിജില്‍ എന്ന പരിശീലന പരിപാടിക്കിടെ വ്യാജ ബോംബുമായി തീരപ്രദേശം ലക്ഷ്യമാക്കി വേഷം മാറി വന്ന നേവി ഉദ്യോഗസ്ഥരെ ഇന്റലിജിന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിക്കുളം തൃക്കണ്ണാട് കടപ്പുറത്തുനിന്നും അവിടെ വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളായ ഷൈജു, രാജന്‍ എന്നിവരുടെ കൂടെ മീന്‍ പിടിക്കുന്ന വള്ളത്തില്‍ മത്സ്യം പിടിക്കാന്‍ പോകുന്നു എന്ന വ്യാജന കടലില്‍ പോയി മറ്റൊരു നാടന്‍ ബോട്ടില്‍ വേഷം മാറി വരികയായിരുന്ന നേവി ഉദ്യോഗസ്ഥരെ കീഴ്‌പ്പെടുത്തി ബേക്കല്‍ കോസ്റ്റല്‍ പൊലീസില്‍ എത്തിച്ചതിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്.