ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കമാകും; സമൃതി മന്ദാന നയിക്കും
മുംബൈ: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ 23, 25 തീയതികളില്‍ നടക്കും. രാത്രി ഏഴ് മണിക്ക് ലഖ്‌നൗവിലാണ് എല്ലാ മത്സരങ്ങളും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ സമൃതി മന്ദാന ടീമിനെ നയിക്കും. ഏകദിന മത്സരത്തിനിടെ അരക്കെട്ടിലെ മാംസപേശിക്കേറ്റ പരിക്കുമൂലമാണ് ഹര്‍മന്‍പ്രീതിന് വിശ്രമം അനുവദിച്ചത്. അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ 4-1ന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയിലെ തോല്‍വി മറക്കുകയാണെന്നും […]

മുംബൈ: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ 23, 25 തീയതികളില്‍ നടക്കും. രാത്രി ഏഴ് മണിക്ക് ലഖ്‌നൗവിലാണ് എല്ലാ മത്സരങ്ങളും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ സമൃതി മന്ദാന ടീമിനെ നയിക്കും.
ഏകദിന മത്സരത്തിനിടെ അരക്കെട്ടിലെ മാംസപേശിക്കേറ്റ പരിക്കുമൂലമാണ് ഹര്‍മന്‍പ്രീതിന് വിശ്രമം അനുവദിച്ചത്. അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ 4-1ന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയിലെ തോല്‍വി മറക്കുകയാണെന്നും ഇനി ട്വന്റി20 പരമ്പര പിടിക്കുകയാണ് ലക്ഷ്യമെന്നും സ്മൃതി മന്ദാന പറഞ്ഞു.