ഇന്ത്യ സുശക്തമായ ജനാധിപത്യ രാഷ്ട്രമായി എന്നും നിലനില്‍ക്കും -യഹ്‌യ തളങ്കര
ദുബായ്: ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ ജനാധിപത്യ രാഷ്ട്രമായി എന്നും നിലനില്‍ക്കുമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. യു.എ. ഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കര്‍മ്മം […]

ദുബായ്: ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ ജനാധിപത്യ രാഷ്ട്രമായി എന്നും നിലനില്‍ക്കുമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. യു.എ. ഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്ന ഹനീഫ് മരബയല്‍, മഹ്മൂദ് ഹാജി പൈവളിഗെ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, സവാദ് അംഗഡിമൊഗര്‍, സി.എച്ച് നൂറുദ്ദീന്‍, ഫൈസല്‍ മൊഹ്‌സിന്‍, ഹനീഫ് ബാവ, ബഷീര്‍ പാറപ്പള്ളി, മൊയ്തീന്‍ അബ്ബ ഹൊസങ്കടി, ആസിഫ് ഹൊസങ്കടി, സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബണൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, റഫീഖ് കാടങ്കോട്, സിദ്ദീഖ് ചൗക്കി പ്രസംഗിച്ചു. സെക്രട്ടറി ബഷീര്‍ പാറപ്പള്ളി ഖിറാഅത്ത് നടത്തി. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.