ജൂലൈ ആറ് വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ
ന്യൂഡെല്‍ഹി: ജൂലൈ ആറ് വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂണ്‍ 23 മുതല്‍ തമാസ വിസയുള്ള, കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ദുബൈ വിമാനത്താവളം വഴി മടങ്ങി വരാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ 24 മുതല്‍ ദുബൈയിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. അതേസമയം എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ളൈ ദുബൈ എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ ആറ് വരെ ഇന്ത്യയില്‍ […]

ന്യൂഡെല്‍ഹി: ജൂലൈ ആറ് വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂണ്‍ 23 മുതല്‍ തമാസ വിസയുള്ള, കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ദുബൈ വിമാനത്താവളം വഴി മടങ്ങി വരാമെന്ന് അറിയിച്ചിരുന്നു.
തുടര്‍ന്ന് ജൂണ്‍ 24 മുതല്‍ ദുബൈയിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. അതേസമയം എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ളൈ ദുബൈ എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്.