കോവിഡ്: മൂന്ന് മാസത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്; റിപ്പോര്‍ട്ട് ചെയ്തത് 46,790 പുതിയ കേസുകള്‍ മാത്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇന്ന് മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളുടെ എണ്ണം 46,790 ആണ്. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഒരു ഘട്ടത്തില്‍ 90,000നും മുകളില്‍ പ്രതിദിന നിരക്ക് ഉയര്‍ന്നിരുന്നു. 587 മരണമാണ് 24 മണിക്കൂറിനിടെ സംഭവിച്ചത്. ആകെ മരണം 1,15,197 ആയി ഉയര്‍ന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 75,97,064 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ 7,48,538 ആണ്. 67,33,329 പേര്‍ […]

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇന്ന് മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളുടെ എണ്ണം 46,790 ആണ്. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ഒരു ഘട്ടത്തില്‍ 90,000നും മുകളില്‍ പ്രതിദിന നിരക്ക് ഉയര്‍ന്നിരുന്നു. 587 മരണമാണ് 24 മണിക്കൂറിനിടെ സംഭവിച്ചത്. ആകെ മരണം 1,15,197 ആയി ഉയര്‍ന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 75,97,064 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ 7,48,538 ആണ്. 67,33,329 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 69,721 പേരാണ്.

India records 46,790 new Covid-19 cases, 587 deaths; tally close to 7.6 million

Related Articles
Next Story
Share it