ജാമിഅ സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദേളി: 75-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജാമിഅ സഅദിയ്യ അറബിയ്യയില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പതാക ഉയര്‍ത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. നാനത്വത്തില്‍ ഏകത്വമെന്ന നമ്മുടെ മഹത്തായ സംസ്‌കാരത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.ഈ മഹിതമായ ആശയത്തെ നെഞ്ചിലേറ്റിയവരെ വേദനിപ്പിക്കുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാന ചരിത്രം. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങളുടേയും വിശിഷ്യാ ന്യൂനപക്ഷ വിഭാഗത്തിന്റെയും ആശങ്ക അകറ്റേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് സന്ദേശത്തില്‍ […]

ദേളി: 75-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജാമിഅ സഅദിയ്യ അറബിയ്യയില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പതാക ഉയര്‍ത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. നാനത്വത്തില്‍ ഏകത്വമെന്ന നമ്മുടെ മഹത്തായ സംസ്‌കാരത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.ഈ മഹിതമായ ആശയത്തെ നെഞ്ചിലേറ്റിയവരെ വേദനിപ്പിക്കുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാന ചരിത്രം. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങളുടേയും വിശിഷ്യാ ന്യൂനപക്ഷ വിഭാഗത്തിന്റെയും ആശങ്ക അകറ്റേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് സന്ദേശത്തില്‍ പള്ളങ്കോട് പറഞ്ഞു. ദാറുല്‍ മഹബ്ബ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, സിദ്ദീഖ് മൗലവി പെരുമ്പട്ട, സലീം സഅദി, ഖലീല്‍ മാക്കോട്, അബ്ദുല്‍ അസീസ് സഅദി, ഹമീദ് സഅദി എന്നിവര്‍ സംമ്പന്ധിച്ചു.