• #102645 (no title)
  • We are Under Maintenance
Thursday, November 30, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി

UD Desk by UD Desk
July 22, 2022
in NATIONAL, TOP STORY
A A
0

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണിത്. ആഗസ്ത് 13 മുതല്‍ 15 വരെ പതാക പ്രദര്‍ശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. യുവാക്കളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. അതേസമയം പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. കാപട്യം സിന്ദാബാദ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നാഗ്പൂരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ 52 വര്‍ഷമെടുത്ത സംഘടനയുടെ പ്രചാരകനില്‍ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് പ്രതികരിച്ചു.

ShareTweetShare
Previous Post

ഉപതിരഞ്ഞെടുപ്പ്: ബദിയടുക്ക പട്ടാജെ വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു

Next Post

യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

Related Posts

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

November 28, 2023
കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

November 27, 2023

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; രണ്ടുപേരെ കാണാതായി

November 23, 2023
താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

November 22, 2023
തെലങ്കാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി; വിജയശാന്തി പാര്‍ട്ടി വിട്ടു

തെലങ്കാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി; വിജയശാന്തി പാര്‍ട്ടി വിട്ടു

November 16, 2023
സി.പി.എം. സ്ഥാപക നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

സി.പി.എം. സ്ഥാപക നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

November 15, 2023
Next Post

യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS