ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദ; യുവാവ് അറസ്റ്റില്‍
ആദൂര്‍ : ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആദൂര്‍ നാവുങ്കാലിലെ എച്ച് നാഗേഷിനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12 വയസുള്ള രണ്ട് പെണ്‍കുട്ടികളോട് നാഗേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കുട്ടികള്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ നാഗേഷിന്റെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ നാഗേഷിനെതിരെ കുമ്പള പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.