പാചക വാതക വില വര്‍ധനവ്; മഹിള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മീനാക്ഷി ബാലകൃഷണന്‍, എം.ഭവാനി, സി.ശ്യാമള. പി.ശീകല, തങ്കമണി സി നായര്‍, കമ്മാടുത്തു, സരോജിനി, സരോജ, ലത പനയാല്‍, സി.എച്ച് തസ്രീന, പി.രമ, സി.രേഖ, രമാ രാജന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it