പാചക വാതക വിലവര്‍ധനവ്; എന്‍.സി.പി ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും പാചക വാതക വില വര്‍ധനവിലും പ്രതിഷേധിച്ച് എന്‍.സി.പി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു.സി. ബാലന്‍, വസന്തകുമാര്‍ കാട്ടുകുളങ്ങര, സുകുമാരന്‍ ഉദിനൂര്‍, സുബൈര്‍ പടുപ്പ്, ഒ.കെ ബാലകൃഷ്ണന്‍ പ്രസംഗിച്ചു. രാജു കൊയ്യന്‍, ബെന്നി നാഗമറ്റം, സിദ്ദിഖ് കൈകമ്പ, എ.ടി വിജയന്‍, ദാമോദരന്‍ ബെള്ളിഗെ, സീനത്ത് സതീശന്‍, ടി.നാരായണന്‍, […]

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും പാചക വാതക വില വര്‍ധനവിലും പ്രതിഷേധിച്ച് എന്‍.സി.പി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു.
സി. ബാലന്‍, വസന്തകുമാര്‍ കാട്ടുകുളങ്ങര, സുകുമാരന്‍ ഉദിനൂര്‍, സുബൈര്‍ പടുപ്പ്, ഒ.കെ ബാലകൃഷ്ണന്‍ പ്രസംഗിച്ചു. രാജു കൊയ്യന്‍, ബെന്നി നാഗമറ്റം, സിദ്ദിഖ് കൈകമ്പ, എ.ടി വിജയന്‍, ദാമോദരന്‍ ബെള്ളിഗെ, സീനത്ത് സതീശന്‍, ടി.നാരായണന്‍, എന്‍.വി ചന്ദ്രന്‍, എ.ടി മത്തായി, ഉബൈദുള്ള കടവത്ത്, എം. ഷമീമ, മഞ്ജു ചെമ്പ്രകാനം, രമ്യ കാഞ്ഞങ്ങാട് നേതൃത്വം നല്‍കി.

Related Articles
Next Story
Share it