ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ
ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വെട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നിവരാണ് സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ട സമുദായങ്ങൾ. മറ്റ് പ്രധാനപ്പെട്ട കാബിനറ്റ് അല്ലെങ്കിൽ മീറ്റിംഗ് തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു. ഭൂവിനിയോഗ ലൈസൻസ് കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ […]

ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വെട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നിവരാണ് സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ട സമുദായങ്ങൾ. മറ്റ് പ്രധാനപ്പെട്ട കാബിനറ്റ് അല്ലെങ്കിൽ മീറ്റിംഗ് തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
ഭൂവിനിയോഗ ലൈസൻസ്
കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടും ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുവാന്‍ നിലവിലെ നിയമത്തില്‍ ഇളവ് നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.