ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തില്‍ ഇന്‍കാസിന്റെ രക്തദാന ക്യാമ്പ്

ദുബായ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനത്തോടനുബന്ധിച്ച് ദുബായ് ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ മാസം ദുബായിയില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് സജി ബേക്കല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ദുബായ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, ജനറല്‍ സെക്രട്ടറി സെക്രട്ടറി ബി.എ. നാസര്‍, വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ പൈക്ക, ജില്ലാ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് അലി, എ.വി. ചന്ദ്രന്‍, രതീഷ് കെ.പി.പി., ശ്യാംകുമാര്‍ തച്ചങ്ങാട്, രാജീവ് […]

ദുബായ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനത്തോടനുബന്ധിച്ച് ദുബായ് ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ മാസം ദുബായിയില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് സജി ബേക്കല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ദുബായ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, ജനറല്‍ സെക്രട്ടറി സെക്രട്ടറി ബി.എ. നാസര്‍, വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ പൈക്ക, ജില്ലാ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് അലി, എ.വി. ചന്ദ്രന്‍, രതീഷ് കെ.പി.പി., ശ്യാംകുമാര്‍ തച്ചങ്ങാട്, രാജീവ് ടി.പി., ഫിറോസ് കാഞ്ഞങ്ങാട്, സുനില്‍ കരിങ്ങാട്ട് സംസാരിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറിമാരായ ഹരീഷ് മേപ്പാട് സ്വാഗതവും ഹബീബ് ബായാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it