നാടിന് ഉത്സവമായി യഫാ തായലങ്ങാടി കെട്ടിടോദ്ഘാടനം
കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി നിര്‍മ്മിച്ച, കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ് ഓഫീസുകളിലൊന്നായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങ് നാടിന്റെ ആഘോഷമായി മാറി. കായിക പ്രേമികളടക്കം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തി. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ക്ലബ്ബ് ഓഫീസിലെ റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ […]

കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി നിര്‍മ്മിച്ച, കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ് ഓഫീസുകളിലൊന്നായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങ് നാടിന്റെ ആഘോഷമായി മാറി. കായിക പ്രേമികളടക്കം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തി. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ക്ലബ്ബ് ഓഫീസിലെ റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോപ്പ ഫൈനല്‍ പ്രവചന മത്സര വിജയിക്കുള്ള സമ്മാനതുകയായ പതിനായിരം രൂപ ടി.എ ഷാഫി സമ്മാനിച്ചു. യഫ പ്രസിഡണ്ട് കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍റഹ്‌മാന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുന്‍ കൗണ്‍സിലര്‍മാരായ സമീന മുജീബ്, ഖൈറുന്നിസ, മുജീബ് തളങ്കര, എ.എം കടവത്ത്, പി.ബി അഹമദ്, അബുകാസര്‍കോട്, ടി.എ ഖാലിദ്, ഷംസുദ്ദീന്‍ ബായിക്കര, എം.എ ഷാഫി, അഡ്വ. ഫൈസല്‍, ഹമീദ് സി.പി, ഷുക്കൂര്‍ കോളിക്കര, സലാം കുന്നില്‍, മൊയ്തീന്‍ കമ്പിളി, യൂണിവേഴ്‌സല്‍ മുഹമ്മദ് കുഞ്ഞി, മുജീബ് കളനാട്, എ.എസ് മുഹമ്മദ് ഹാജി, ഷൗക്കത്ത് കൊച്ചി, അബ്ദുല്ല, എ.എ ഷംസുദ്ദീന്‍, വസീം, എ.എ ബഷീര്‍, നാസര്‍ കൊച്ചി, കെ.എസ് മുഹമ്മദ് കുഞ്ഞി, ബഷീര്‍ പുതിയപുര, റസ്സാഖ്, താജുദ്ദീന്‍, ഷുക്കൂര്‍ എം, ഇസ്സുദ്ദീന്‍, ഖാലിദ് പി.എ, മുജീബ്, നവാസ് ബല്ലു, ഹമീദ്, അബ്ദുല്‍റഹ്‌മാന്‍, തൗസീഫ് നായന്മാര്‍മൂല, റാഷി പി.എച്ച്, ഹസൈന്‍, അസ്സു സി.എ, നാസര്‍ എന്‍.എ, ഫിറോസ്, ടി.കെ റഹീം, അസ്‌ലം എം., കുഞ്ഞാമു, സുബൈര്‍, അന്‍വര്‍ സാദത്ത്, നവാസ് കെ.ടി, സവാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാളിക, ട്രഷറര്‍ നിയാസ് സോല, വൈസ് പ്രസിഡണ്ടുമാരായ ജാഫര്‍ കമാല്‍, അജീര്‍ അര്‍മാന്‍, ജോ. സെക്രട്ടറിമാരായ റിയാസ് ടി.എ, നഹീം കൊച്ചി, അംഗങ്ങളായ ശിഹാബ് ഡൈങ്കു, നൗഷാദ് ബായിക്കര, റിയാസ് കെ.ബി, അബ്ദുല്ല കൊച്ചി, റിയാസ് സാഹിബ്, ഷാഹുല്‍ ഹമീദ്, തമീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.