കെട്ടിടോദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി
ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളിനെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവില്‍ പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യഥിതിയായി സംബന്ധിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സ്‌കൂളില്‍ നിന്ന് പ്രമോഷന്‍ ലഭിച്ചു പോയ ജോസ് മാത്യുവിനെ ആദരിച്ചു. ജാസ്മിന്‍ […]

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളിനെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവില്‍ പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യഥിതിയായി സംബന്ധിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സ്‌കൂളില്‍ നിന്ന് പ്രമോഷന്‍ ലഭിച്ചു പോയ ജോസ് മാത്യുവിനെ ആദരിച്ചു.
ജാസ്മിന്‍ കബീര്‍ ചെര്‍ക്കള ജില്ലാ പഞ്ചായത്ത് മെമ്പര്‍, സക്കീന അബ്ദുല ഹാജി ഗോവ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ ഹാഷിം, ഹസൈനാര്‍ ബദ്‌രിയ, അന്‍ഷിഫ അര്‍ഷാദ്, ഹസീന റഷീദ്, പ്രകാശന്‍ ടി, വിനോദ് കുമാര്‍ ടി.വി, അബ്ദുല്‍ ഖാദര്‍ എം.എം, മുസ ബി ചെര്‍ക്കള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് ശരീഫ്, സുബൈര്‍ കെ.എം, ബഷീര്‍ പള്ളങ്കോട്, ഫൗസിയ്യ മുഹമ്മദലി എം, ജയശ്രീ എം.എ, സെബാസ്റ്റ്യന്‍ ഇ.ജെ, മുഹമ്മദ് കുഞ്ഞി കൈസി, ഉമൈബാന്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, ഇറാനി ഷാഫി, അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍, മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍, ബഷീര്‍ ധന്യവാദ്, മുഹമ്മദ് ഉനൈസ് സി.എ സംസാരിച്ചു. ഷുക്കൂര്‍ ചെര്‍ക്കളം(പി.ടി.എ പ്രസിഡണ്ട്) സ്വാഗതവും സമീര്‍ തെക്കില്‍ (സീനിയര്‍ അസിസ്റ്റന്റ്) നന്ദിയും പറഞ്ഞു.