ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേശ്വറിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ഉപ്പള: ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേശ്വറിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വിപുലമായ പരിപാടികളോടെ നടന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എസ്. രാജീവ് മുഖ്യാതിഥി ആയിരുന്നു. വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2022-23 വര്‍ഷത്തെ പ്രസിഡന്റായി ലക്ഷ്മണ്‍ കുമ്പള, സെക്രട്ടറി അശോക് എം, ട്രഷറര്‍ കമലാക്ഷ പഞ്ച എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റു. ചടങ്ങില്‍ വിവിധ ക്ലബുകളുടെ ഭാരവാഹികളും ഡിസ്ട്രിക്ട് ഭാരവാഹികളും സന്നിഹിതരായിരുന്നു.

Related Articles
Next Story
Share it