കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാര ലൈസന്‍സ് ക്യാമ്പ് ഉദ്ഘാടനവും അഡ്വ. വി.എം മുനീറിന് സ്വീകരണവും നല്‍കി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പ് കാസര്‍കോട് യൂണിറ്റ് വ്യാപാരഭവനില്‍ തുടക്കം കുറിച്ചു. ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഫെബ്രുവരി 27 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സ്‌നേഹോപാരം പ്രസിഡണ്ട് എ.കെ മെയ്തീന്‍കുഞ്ഞി വി.എം മുനീറിന് സമ്മാനിച്ചു. എ.കെ മെയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.എ അസീസ്, മാഹിന്‍ കോളിക്കര, ശശിധരന്‍, അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, റൗഫ്, ദിനേഷ്, […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പ് കാസര്‍കോട് യൂണിറ്റ് വ്യാപാരഭവനില്‍ തുടക്കം കുറിച്ചു. ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഫെബ്രുവരി 27 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സ്‌നേഹോപാരം പ്രസിഡണ്ട് എ.കെ മെയ്തീന്‍കുഞ്ഞി വി.എം മുനീറിന് സമ്മാനിച്ചു. എ.കെ മെയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.എ അസീസ്, മാഹിന്‍ കോളിക്കര, ശശിധരന്‍, അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, റൗഫ്, ദിനേഷ്, നഹീം, ഹാരിസ്, മുനീര്‍ എം.എം, ജലീല്‍, ഉല്ലാസ് സംസാരിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും ബഷീര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it