ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണം
കാസര്‍കോട്: ഐ.എം.എ കാസര്‍കോട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു. കാസര്‍കോട് ഐ. എം.എ ഹാളില്‍ നടന്ന പരിപാടി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ഡോ. നാരായണ നായിക്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. മായാ മല്ല്യ, ഡോ. രേഖ റൈ, ഡോ. ഗണേഷ് മയ്യ, ഡോ. ബി.എസ് റാവു, ഡോ. അനന്ത കാമത്ത്, ഐ. എം.എ കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. പ്രജ്വത് […]

കാസര്‍കോട്: ഐ.എം.എ കാസര്‍കോട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു. കാസര്‍കോട് ഐ. എം.എ ഹാളില്‍ നടന്ന പരിപാടി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ഡോ. നാരായണ നായിക്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. മായാ മല്ല്യ, ഡോ. രേഖ റൈ, ഡോ. ഗണേഷ് മയ്യ, ഡോ. ബി.എസ് റാവു, ഡോ. അനന്ത കാമത്ത്, ഐ. എം.എ കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. പ്രജ്വത് ഷെട്ടി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. ടി. ഖാസിം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ടായി ഡോ. ഹരികിരണ്‍ ബങ്കേര, സെക്രട്ടറി ഡോ. അണ്ണപ്പ കാമത്ത്, ട്രഷറര്‍ എസ്. അനൂപ് എന്നിവരടക്കമുള്ളവര്‍ ചുമതലയേറ്റു. ഐ.എം.എ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ജിതേന്ദ്ര റൈ സ്വാഗതം പറഞ്ഞു.