എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ ഓഫീസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഉപ്പള: മഞ്ചേശ്വരം എം.എല്‍. എ. എ.കെ.എം. അഷ്‌റഫിന്റെ ഓഫീസ് ഉപ്പളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് എം.എല്‍.എയെ സമീപിക്കാനും എം.എല്‍.എയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടിയാണ് ഓഫീസ് സജ്ജീകരിച്ചത്. ടി.എ. മൂസ അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ ആള്‍വ്വ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.ടി .അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, സോമശേഖര ഷേണി, പി എ. […]

ഉപ്പള: മഞ്ചേശ്വരം എം.എല്‍. എ. എ.കെ.എം. അഷ്‌റഫിന്റെ ഓഫീസ് ഉപ്പളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് എം.എല്‍.എയെ സമീപിക്കാനും എം.എല്‍.എയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടിയാണ് ഓഫീസ് സജ്ജീകരിച്ചത്.
ടി.എ. മൂസ അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ ആള്‍വ്വ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.ടി .അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, സോമശേഖര ഷേണി, പി എ. അഷ്റഫ്, ലത്തീഫ് ഉപ്പള ഗേറ്റ്, എം. അബ്ബാസ്, എം.ബി. യൂസഫ്, വി.പി അബ്ദുല്‍കാദര്‍, അസീസ് മരിക്കെ, എം. അബ്ദുല്ല മുഗു, അബ്ബാസ്, പി. ബി. അബൂബക്കര്‍, അസീസ് കളത്തൂര്‍, ഷമീന ടീച്ചര്‍, ഹനീഫ്, അഷ്റഫ് എടനീര്‍, മുംതാസ് സമീറ, അഷ്റഫ് കര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it