നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

തളങ്കര: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ക്ലബ്ബ് ഉപദേശക സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ടി.എ ഷാഫി, കെ.എം. ബഷീര്‍, ടി.എം.അബ്ദുല്‍ റഹ്‌മാന്‍, ഖജാഞ്ചി ടി.എ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.കെ സത്താര്‍, ഉപദേശക സമിതി അംഗം സ്‌ട്രൈക്കര്‍ അബ്ദുല്ല, ഹസൈനാര്‍ ഹാജി തളങ്കര, ടി.ഇ. മുക്താര്‍, സുനൈസ് അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, ഷാഫി തെരുവത്ത്, സിദ്ധീഖ് […]

തളങ്കര: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ക്ലബ്ബ് ഉപദേശക സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ടി.എ ഷാഫി, കെ.എം. ബഷീര്‍, ടി.എം.അബ്ദുല്‍ റഹ്‌മാന്‍, ഖജാഞ്ചി ടി.എ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.കെ സത്താര്‍, ഉപദേശക സമിതി അംഗം സ്‌ട്രൈക്കര്‍ അബ്ദുല്ല, ഹസൈനാര്‍ ഹാജി തളങ്കര, ടി.ഇ. മുക്താര്‍, സുനൈസ് അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, ഷാഫി തെരുവത്ത്, സിദ്ധീഖ് ചക്കര, ഗോളി മഹമൂദ് പ്രസംഗിച്ചു. അഖിലേന്ത്യാ ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കേരള ടീമിന്റെ മാനേജര്‍ സിദ്ദീഖ് ചക്കര, സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് ജില്ലാ ടീമിന്റെ കോച്ച് നവാസ് പള്ളിക്കാല്‍ എന്നിവര്‍ക്ക് യഹ്‌യ തളങ്കര ഉപഹാരം സമ്മാനിച്ചു.
ഡോ. ഫിയാസ്, ബി.യു അബ്ദുല്ല, മജീദ് പള്ളിക്കാല്‍, കുഞ്ഞാമു ഗോളി, മുഷ്താഖ് പി.എ, മിര്‍ഷാദ് അല്‍ഫ, മുഹമ്മദ് ഷാഫി ടി.എച്ച്, അബ്ദുല്‍ സഈദ് എന്‍.എ, കെ.കെ ഹസൈനാര്‍, അബ്ദുല്‍റഊഫ്, ഫസല്‍ റഹ്‌മാന്‍, ഖമറുദ്ദീന്‍, ലത്തീഫ് ആപ്പ, എല്‍.എ ഇക്ബാല്‍, എന്‍.എ നൗഷാദ്, നിസാര്‍ അല്‍ഫ, ഷംസുദ്ദീന്‍, എന്‍.എ ഇബ്രാഹിം, മുഹമ്മദ് ഇക്ബാല്‍, ഷരീഫ് സാഹിബ്, ഷരീഫ് എ.പി, അഷ്‌റഫ് എന്‍.എ, അയ്യൂബ് എന്‍.കെ, നവാസ് പള്ളിക്കാല്‍, നാച്ചു കെ.ബി, ഷാഫി, യൂസഫ് ഇസ്ഹാഖ്, നിസാര്‍ സാഹിബ്, ഇസ്ഹാഖ് പട്ടേല്‍റോഡ്, ഷഫീഖ് തെരുവത്ത്, ഷംസുദ്ദീന്‍ എന്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രടറി എന്‍.കെ അന്‍വര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it