ഉപ്പളയില്‍ മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ ഫോണുകള്‍ കവര്‍ന്നു
ഉപ്പള: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കര്‍ണാടക സ്വദേശിയും ഉപ്പള ഹിദായത്ത് ബസാറില്‍ താമസക്കാരനുമായ തന്‍വീറിന്റെ ഉടമസ്ഥതയില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. നന്നാക്കാനായി സൂക്ഷിച്ച 48 ഓളം മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ഇതില്‍ ഒമ്പതെണ്ണം ഐ ഫോണ്‍ കമ്പനിയുടേതാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ഉപ്പള: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു.
കര്‍ണാടക സ്വദേശിയും ഉപ്പള ഹിദായത്ത് ബസാറില്‍ താമസക്കാരനുമായ തന്‍വീറിന്റെ ഉടമസ്ഥതയില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു.
നന്നാക്കാനായി സൂക്ഷിച്ച 48 ഓളം മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്.
ഇതില്‍ ഒമ്പതെണ്ണം ഐ ഫോണ്‍ കമ്പനിയുടേതാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.