നാദാപുരത്ത് കുട്ടികളെ അമ്മ കിണറ്റില്‍ എറിഞ്ഞുകൊന്നു

നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. അമ്മയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. സി.സി.യു.പി. സ്‌കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം സുബീനയും കിണറ്റില്‍ ചാടുകയായിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നും പറഞ്ഞ് സുബീന ഓടുന്നതിനു മുന്‍പ് സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. താലൂക്ക് ആസ്പത്രിയില്‍ പൊലീസ് കാവലിലാണ് സുബീന […]

നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. അമ്മയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. സി.സി.യു.പി. സ്‌കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം സുബീനയും കിണറ്റില്‍ ചാടുകയായിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നും പറഞ്ഞ് സുബീന ഓടുന്നതിനു മുന്‍പ് സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. താലൂക്ക് ആസ്പത്രിയില്‍ പൊലീസ് കാവലിലാണ് സുബീന ചികിത്സയിലുള്ളത്.

Related Articles
Next Story
Share it