കുമ്പളയില്‍ അയ്യപ്പ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു
കുമ്പള: കുമ്പളയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ വാതില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച. സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതിലിന്റെ പലക നീക്കിയ ശേഷം അകത്തുകടന്നായിരുന്നു കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ ക്ഷേത്ര പൂജാരി ജയറാം എത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കണ്ടത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.